തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ​കേ​ര​ള മ​ഹാ​യ​ട​വ​ക ആ​സ്ഥാ​ന​മാ​യ എ​ല്‍​എം​എ​സ് കോ​മ്പൗ​ണ്ടി​ല്‍ ഇ​ന്ന​ലെ വ​നി​താ സം​ഗ​മം 2025 സം​ഘ​ടി​പ്പി​ച്ചു. സി​എ​സ്ഐ കോ​യ​മ്പ​ത്തൂ​ര്‍ ഡ​യോ​സി​സ് ബി​ഷ​പ്പും, ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക മോ​ഡ​റേ​റ്റ​ര്‍ ക​മ്മീ​സ​റി​യു​മാ​യ റ​വ. തീ​മ​ത്തി ര​വീ​ന്ദ്ര​ന്‍, ആ​നി ര​വീ​ന്ദ്ര​ൻ ബി​ഷ​പ്പ് അ​മ്മ​യും യോ​ഗ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​ക​ള്‍ ആ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ എ​സ്. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി ധ​ന്യ ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹാ​യി​ട​വ​ക അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി ടി. ​ടി. പ്ര​വീ​ണ്‍, ട്ര​ഷ​റ​ര്‍ നി​ബു ജേ​ക്ക​ബ് വ​ര്‍​ക്കി, റ​വ. ഡോ. ​ജ​യ​രാ​ജ് എ​ന്നി​വ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. കൗ​ണ്‍​സി​ലിം​ഗി​ൽ ഡോ​ക്ട​റേ​റ്റു നേ​ടി​യ ഡോ. ​ഡ​യാ​ന വി​ല്‍​സി​യെ ആ​ദ​രി​ച്ചു. ശാ​ഖ ഡി​സ്ട്രി​ക്ട് ഏ​രി​യാ​ത​ല സ്ത്രീ ​ജ​ന​സ​ഖ്യ ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്തു.