പാ​റ​ശാ​ല: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി വി. ​ത​ങ്ക​യ്യ​യു​ടെ 19-ാമ​ത് അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു. വി. ​ത​ങ്ക​യ്യ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞി​രം​കു​ള​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു . സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​ള്ളി​ച്ച​ല്‍ വി​ജ​യ​ന്‍ ഉ​ദ് ഘാ​ട​നം ചെ​യ്തു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​സ്. ഹ​രി​കു​മാ​ര്‍, സി.​കെ. സി​ന്ധു​രാ​ജ്, ജി.​എ​ന്‍. ശ്രീ​കു​മാ​ര്‍, ആ​നാ​വൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍, മോ​ഹ​ന്‍​ദാ​സ്, ദേ​വ​പ്ര​സാ​ദ് ജോ​ണ്‍, എ​ന്‍. രാ​ഘ​വ​ന്‍ നാ​ടാ​ര്‍, കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ന്‍, രാ​ജേ​ന്ദ്ര​കു​മാ​ര്‍, മ​ധു, സി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​കെ. വി​ജ​യ​ന്‍,

ഊ​ക്കോ​ട് കൃ​ഷ്ണ​ന്‍​കു​ട്ടി, പ്ര​ഫ. ച​ന്ദ്ര​ബാ​ബു, സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി വി. ​ദേ​വ​രാ​ജ​ന്‍, എ​ന്‍.​എ​ന്‍. ബൈ​ജു, എ​ന്‍. ആ​ദ​ര്‍​ശ് കൃ​ഷ്ണ, അ​ജി​ത് ത​ങ്ക​യ്യ, ശ്രീ​ധ​ര​ന്‍, പ്രേം ​കു​മാ​ര്‍, സ്മാ​ര​ക സ​മി​തി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി എ. ​രാ​മ​നാ​ഥ​ന്‍, ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി സി. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.