പാ​റ​ശാ​ല: കേ​ര​ള നാ​ടാ​ര്‍ മ​ഹാ​ജ​ന സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ലോ​റ​ന്‍​സി​നെ "ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ര്‍​ഷി​പ്പ് ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റി​ല്‍' മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​നം ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ച്ചു വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ആ​ദ​രി​ച്ചു.

ഇ​ന്ത്യാ റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​എ​ച്ച്. കു​ര്യ​ൻ, ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ച​ന്ദ്ര​ന്‍ നാ​യ​ര്‍, ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​നി​താ മോ​ഹ​ന്‍, ട്രാ​വ​ന്‍​കൂ​ര്‍ പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ സാ​ബു തോ​മ​സ്, ഡ​ബ്ല്യൂ എം ​സി ട്രി​വാ​ന്‍​ട്രം ചാ​പ്റ്റ​ര്‍ ട്ര​ഷ​റ​ര്‍ ആ​ന​ന്ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.