കാ​ട്ടാ​ക്ക​ട: കെ​എ​സ്ആ​ര്ടി​സി ബ​സി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത ആ​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലി​സി​ന് കൈ​മാ​റി. പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​ട്ടാ​ക്ക​ട കു​രു​തം​കോ​ട് അ​യ​ണി​യ​റ​ത്ത​ല വീ​ട്ടി​ൽ അ​നീ​ഷി (35) നെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ വെ​ള്ള​റ​ട​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ന്ന ബ​സി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ ക​യ​റി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി ഇ​രു​ന്ന സീ​റ്റി​ൽ വ​ന്നി​രി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ മ​റ്റു​യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു പോ​ലി​സി​നു മാ​റു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ക്ക​ട​യി​ൽ ബി​വ​റേ​ജ​സി​ൽ പോ​കാ​നാ​യി​രു​ന്നു ഇ​യാ​ൾ ബ​സി​ൽ ക​യ​റി​യ​ത്. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ കൂ​ലി പ​ണി​ക്കാ​ര​ൻ ആ​ണ്. ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.