പേ​രൂ​ര്‍​ക്ക​ട: വ​ലി​യ​ശാ​ല വാ​ര്‍​ഡി​ലെ കാ​ന്ത​ള്ളൂ​ര്‍ ശാ​ല​യെ​ക്കു​റി​ച്ചു ക​ഴ​ക്കൂ​ട്ടം മി​യ​ന്‍ കോ​ള​ജ് ഓ​ഫ് ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ആ​ൻ​ഡ് പ്ലാ​നിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശി​പ്പി​ച്ചു. ക​ഥ: ദി ​ടെ​യി​ല്‍ ബി​യോ​ണ്ട് ഈ​സ്റ്റ് ഫോ​ര്‍​ട്ട് എ​ന്ന ച​രി​ത്ര പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങ് വ​ലി​യ​ശാ​ല ഗ്രാ​മം ബ്രാ​ഹ്മ​ണ​സ​മു​ദാ​യ ഹാ​ളി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. കെ. ​ബേ​ബി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വി​ശ്വ​നാ​ഥ​ന്‍ അ​യ്യ​ര്‍, റ​വ. എ​ബി​ന്‍ സ്റ്റാ​ന്‍​ലി, ആ​ദ​ര്‍​ശ് വി​ശ്വം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.