വി​ള​പ്പി​ൽ​ശാ​ല: കാ​വി​ൻ​പു​റ​ത്ത് യുവതിയെ ആ​ക്ര​മി​ക്കാൻ ശ്രമിച്ചയാ​ൾ അ​റ​സ്റ്റി​ൽ. നൂ​ലി​യോ​ട് ച​രു​വി​ള വീ​ട്ടി​ൽ പാ​റ എ​ന്നു​വി​ളി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ശ​ര​ത് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു ഇ​യാ​ളു​ടെ അ​തി​ക്ര​മം.