തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച എ​ക്‌​സ്‌​പോ​ര്‍​ട്ടിം​ഗ് ബി​സി​ന​സി​നു​ള്ള അ​ശ്വ​ധ്വ​നി മൈ​ത്രി​യു​ടെ എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​രം സ​ബീ​ന എ​ക്‌​സ്‌​പോ​ര്‍​ട്ടിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷം​സു​ദ്ദീ​ന്‍ ഹാ​ജി​ക്ക് വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ മ​ന്ത്രി​യും മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ല്‍​കി ആ​ദ​രി​ച്ചു.

മൈ​ത്രി പ്ര​സി​ഡ​ന്‍റ് എ​സ്. ക​മാ​ലു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം മം​ഗ​ള​പ​ത്ര​വും മു​സ്‌​ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​മാ​പ​ള്ളി റ​ഷീ​ദ് പൊ​ന്നാ​ട​യും ന​ല്‍​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

കേ​ര​ള പ്ര​വാ​സി ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ലാ​പ്രേ​മി മാ​ഹീ​ന്‍, ആ​ലം​കോ​ട് ഹ​സ​ന്‍, നി​സാ​ര്‍ മു​ഹ​മ്മ​ദ്, സു​ല്‍​ഫി ചാ​ന്നാ​ങ്ക​ര, എം.​പി.​കു​ഞ്ഞ്, ക​ര​മ​ന ഹാ​രി​സ്, അ​ഡ്വ. ക​ണി​യാ​പു​രം ഹ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ആ​സി​ഫ് മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.