ബ​ധി​ര​ വാ​രാ​ച​ര​ണം: നി​ല​ന്പൂ​രി​ൽ റാ​ലി ന​ട​ത്തി
Saturday, September 23, 2023 12:57 AM IST
നി​ല​ന്പൂ​ർ: അ​ന്ത​ർ​ദേ​ശീ​യ ബ​ധി​ര വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​രി​ലെ ഫി​നി​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ദി ​ഡ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി.

നി​ല​ന്പൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ച​ന്ത​ക്കു​ന്നി​ൽ സ​മാ​പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫി​നി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ക​രു​വാ​ര​കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സിം, ഫൈ​സ​ൽ ക​രു​വാ​ര​കു​ണ്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ൻ​ജി​ത ആം​ഗ്യ​ഭാ​ഷ വി​വ​ർ​ത്ത​നം ചെ​യ്തു.