ജൈവവൈവിധ്യ ദിനം ആചരിച്ചു
1562064
Saturday, May 24, 2025 5:22 AM IST
പെരിന്തൽമണ്ണ: ലോക ജൈവവൈവിധ്യ ദിനാചരണം പെരിന്തൽമണ്ണ സ്നേഹതീരം അങ്കണത്തിൽ മരം നട്ട് ഓയിസ്ക ജില്ലാ ചാപ്റ്റർ സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് നിർവഹിച്ചു. കെ.ആർ. രവി അധ്യക്ഷത വഹിച്ചു.
ശ്രീധരൻ, സി.പി. രാമദാസ്, വേലായുധൻ പുത്തൂർ, പി.എം. സുരേഷ്കുമാർ, രാജു സായ് സ്നേഹതീരം, ഉണ്ണികൃഷ്ണൻ സായ് സ്നേഹതീരം, ഇന്ദുശ്രീ എരവിമംഗലം എന്നിവർ പ്രസംഗിച്ചു.