മ​ഞ്ചേ​രി: യൂ​ണി​റ്റി വ​നി​ത കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ മാ​ഗ​സി​ൻ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക് ന​ൽ​കി. മാ​ഗ​സി​നു​ക​ൾ എ​ഡി​റ്റ​ർ കെ. ​ഫാ​ത്തി​മ മി​ഫ​യി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ ഏ​റ്റു​വാ​ങ്ങി.

"ടൈം​പീ​സ്’ എ​ന്ന പേ​രി​ലാ​ണ് മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. പ​ട്ട​ർ​കു​ളം അ​ൽ​ഹു​ദ ഇം​ഗീ​ഷ് സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ.​പി. ന​യ​ന​യാ​ണ് ക​വ​ർ ചി​ത്രം വ​ര​ച്ച​ത്. കെ. ​ഫാ​ത്തി​മ ത​സ്നി, കെ. ​ഫി​ദ, ടി. ​ലി​സ്ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.