എ​ട​ക്ക​ര: പോ​ത്തു​ക​ൽ വെ​ളു​ന്പി​യം​പാ​ടം ചേ​ന്നം​പൊ​ട്ടി അ​ങ്ക​ണ​വാ​ടി​ക്ക് മു​ക​ളി​ൽ മ​രം വീ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ചോ​ർ​ച്ച ത​ട​യാ​നി​ട്ട ഷീ​റ്റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും അ​ങ്ക​ണ​വാ​ടി​ക്ക് മു​ക​ളി​ൽ മ​രം വീ​ണ​ത്.

ട്രോ​മാ കെ​യ​ർ പോ​ത്തു​ക​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ പ​തി​ച്ച മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ട്രോ​മാ കെ​യ​ർ പോ​ത്തു​ക​ൽ യൂ​ണി​റ്റ് ലീ​ഡ​ർ മി​ൻ​ഷാ​ദ്, ക​രീം കൂ​ളി​യോ​ട​ൻ, ഷാ​ന​വാ​സ് പോ​ത്തു​ക​ൽ, ഷി​ജോ എ​രു​മ​മു​ണ്ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.