കടവരാന്തയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
1563111
Wednesday, May 28, 2025 10:09 PM IST
മേലാറ്റൂർ: മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപത്തെ കടയുടെ വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടു. എരവിമംഗലം സ്വദേശി എ. ജയേഷ് (54) ആണ് മരിച്ചത്. മേലാറ്റൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.