നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​രു​ളാ​യി കാ​ർ​ളി​ക്കോ​ട് കൊ​ള​ത്തൂ​ർ വീ​ട്ടി​ൽ ബാ​ബു​രാ​ജ​ൻ (41) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ന് ​നി​ല​ന്പൂ​ർ മി​ന​ർ​വ​പ​ടി ഇ​മേ​ജ് സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​ല​ന്പൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ക​രു​ളാ​യി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബാ​ബു​രാ​ജി​ന്‍റെ ബൈ​ക്കി​ൽ ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്ത് നി​ന്ന് നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​രാ​ജി​നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഹ​ർ​ഷ. മ​ക്ക​ൾ: ആ​ദി​ഹേ​ഷ്. അ​ദീ​ർ​ഥ.