പെ​രി​ന്ത​ൽ​മ​ണ്ണ: അ​പ്രാ​യോ​ഗി​ക​മാ​യ ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ വെ​യ​ർ ഹൗ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദേ​ശ​മ​ദ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ഐ​സ്ബി​സി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ല്യാ​സ്,

സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്രി​ൻ​സ്, പി. ​സ​ഞ്ജ​യ​ൻ, കെ. ​ദി​ലീ​പ്, ര​ത്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.