രാ​മ​പു​രം : എ​ഴു​ത്തു​കാ​ര​നും ജെം​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ എം. ​ജീ​വേ​ഷി​ന്‍റെ ന്ധ​പൂ​വേ എ​ങ്ങ​നെ ചു​വ​ന്നി​ത്ര ന്ധ​എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ പി.​കെ. പാ​റ​ക്ക​ട​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​വീ​ൻ മോ​ഹ​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

ച​ട​ങ്ങി​ൽ കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശീ​ത​ൾ പു​സ്ത​കപ​രി​ച​യം ന​ട​ത്തി. ഡോ. ​അ​ബ്ദു​സ​മ​ദ്, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ, ഡോ.​സ​ന്ധ്യാ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ജി. ജ​യ​ശ്രീ, സ​ന്ദീ​പ​ൻ, സ്മി​ത പ്ര​മോ​ദ്, നൗ​ഷാ​ദ്, എം. ​ജീ​വേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.