സംവരണ വാർഡുകളുടെ നറുക്കെടുപ്പ്
1600144
Thursday, October 16, 2025 5:21 AM IST
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നലെ നടത്തി. അരീക്കോട്, കാളികാവ്(കരുളായി പഞ്ചായത്ത് ഒഴികെ), പെരിന്തൽമണ്ണ ബ്ലോക്കുകൾക്ക് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് നടത്തിയത്.
പെരിന്തൽമണ്ണ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും: ആലിപറന്പ് പഞ്ചായത്ത്: പട്ടികജാതി സംവരണം (09 വട്ടപറന്പ് ) പട്ടികജാതി സ്ത്രീ സംവരണം (10 കോരംകോട്, 19 കൂത്തുപറന്പ് ), സ്ത്രീ സംവരണം (01 ചെത്തനാംകുറുശി, 04 ഒടമല, 05 എടത്തറ, 07 വാഴേങ്കട, 08 ബിടാത്തി, 13 കാന്പ്രം, 14 കൊടക്കാപറന്പ്, 17 തൂത നോർത്ത്, 18 തൂത സൗത്ത്, 21 ഈസ്റ്റ് മണലായ).
ഏലംകുളം പഞ്ചായത്ത്: പട്ടികജാതി സംവരണം (01 ചെറുകര) പട്ടികജാതി സ്ത്രീ സംവരണം (05 ചങ്ങണംപറ്റ) സ്ത്രീ സംവരണം (02 ആലുംകൂട്ടം, 04 പാറക്കൽമുക്ക്, 06 ഈത്തേപറന്പ്, 07 ചേനാംപറന്പ്, 10 മലയങ്ങാട്, 12 കോരകുത്ത്, 13 തെക്കുംപുറം, 18 പുളിങ്കാവ്).
മേലാറ്റൂർ പഞ്ചായത്ത്: പട്ടികജാതി സംവരണം (14 ചെമ്മാണിയോട് വെസ്റ്റ്) പട്ടികജാതി സ്ത്രീ സംവരണം (15 ചെമ്മാണിയോട് ) സ്ത്രീ സംവരണം (01 എടയാറ്റൂർ, 03 ഒലിപ്പുഴ, 07 വലിയപറന്പ് സൗത്ത്, 08 വെള്ളിയാർ, 09 ഉച്ചാരക്കടവ്, 12 വളയപ്പുറം, 16 മേലറ്റൂർ ടൗണ്, 18 കാട്ടുചിറ).
കീഴാറ്റൂർ പഞ്ചായത്ത്: പട്ടികജാതി സംവരണം (04 കൊണ്ടിപറന്പ്) പട്ടികജാതി സ്ത്രീ സംവരണം (13 പട്ടിക്കാട് ഈസ്റ്റ് )സ്ത്രീ സംവരണം (05 ആക്കപ്പറന്പ്, 06 ചെമ്മന്തട്ട, 07 പൂന്താവനം, 08 19-ാം മൈൽ, 11 കണ്ണ്യാല, 14 പട്ടിക്കാട് വെസ്റ്റ്, 16 മുള്ള്യാകുർശി നോർത്ത്, 18 നെൻമേനി വെസ്റ്റ്, 19 നെൻമേനി ഈസ്റ്റ്, 21 തച്ചിങ്ങനാടം).
താഴേക്കോട് പഞ്ചായത്ത്: പട്ടികജാതി സംവരണം (11 കാഞ്ഞിരത്തടം) പട്ടികജാതി സ്ത്രീ സംവരണം (13 മടാന്പാറ, 22 മരുതല) സ്ത്രീ സംവരണം (01 പാണന്പി, 02 കൊടികുത്തി, 09 കൊന്പാക്കൽകുന്ന്, 10 കുന്നത്ത് വട്ട, 14 മാന്തോണികുന്ന്, 15 മാട്ടറക്കൽ, 16 നെല്ലിപറന്പ്, 18 കാപ്പുപറന്പ്, 20 താഴേക്കോട്, 21 മുതിരമണ്ണ)
വെട്ടത്തൂർ പഞ്ചായത്ത്: പട്ടികജാതി സംവരണം (16 ഈസ്റ്റ് മണ്ണാർമല) പട്ടികജാതി സ്ത്രീ സംവരണം (09 ഏഴുതല, 17 പീടികപ്പിടി) സ്ത്രീ സംവരണം (02 ആലുങ്ങൽ, 04 പച്ചീരി, 06 കാപ്പ്, 08 ഹൈസ്കൂൾകുന്ന്, 12 തെക്കൻമല, 13 കരുവാത്തകുന്ന്, 15 ചെരങ്ങരക്കുന്ന്, 18 മണ്ണാർമല )
പുലാമന്തോൾ പഞ്ചായത്ത്:പട്ടികജാതി സംവരണം (11 പാലൂർ ചേലാർക്കുന്ന്) പട്ടികജാതി സ്ത്രീ സംവരണം (19 കുന്നത്ത് പള്ള്യാലിൽകുളന്പ് ) സ്ത്രീ സംവരണം (01 മാലാപറന്പ്, 04 കട്ടുപാറ, 06 തിരുനാരായണപുരം, 07 പുലാമന്തോൾ യുപി, 08 പുലാമന്തോൾ, 09 ചോലപറന്പ്, 12 വടക്കൻപാലൂർ, 14 രണ്ടാം മൈൽ, 18 വളപുരം വെസ്റ്റ്, 21 കുണ്ടറക്കൽപടി, 23 പൂശാരികുളന്പ്).
അങ്ങാടിപ്പുറം പഞ്ചായത്ത്: പട്ടികജാതി സംവരണം (02 മേലെ അരിപ്ര) പട്ടികജാതി സ്ത്രീ സംവരണം (10 ഓരാടംപാലം) സ്ത്രീ സംവരണം (07 പൂപ്പലം, 08 ചാത്തനല്ലൂർ, 09 ഏറാന്തോട്, 12 കോട്ടപ്പറന്പ്, 14 അങ്ങാടിപ്പുറം സൗത്ത്, 15 കായക്കുണ്ട് , 17 പരിയാപുരം, 19 ചോലയിൽകുളന്പ്, 20 പുത്തനങ്ങാടി പള്ളിപ്പടി, 22 ചെരക്കാപറന്പ്, 24 താഴെഅരിപ്ര).