വൈദ്യുതി മുടങ്ങും
1277901
Wednesday, March 15, 2023 11:58 PM IST
ഇന്ന് രാവിലെ എട്ട് മുതൽ രാവിലെ 10 വരെ
കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ ദയാപുരം, വലിയപൊയിൽ, റിലയൻസ് വലിയപൊയിൽ, ആർഇസി എക്സ്ചേഞ്ച്, നോർക്കർ, ശ്രീസൺ ക്രഷർ,
രാവിലെ എട്ട് മുതൽ വൈകുന്നേരം മൂന്ന് വരെ
കുറ്റ്യാടി സെക്ഷൻ പരിധിയിൽ അമാന ഹോസ്പിറ്റൽ, അടുക്കത്ത്, മണ്ണൂർ, ഫ്ലയർ ഹോട്ടൽ, കോവൂർ സെക്ഷൻ പരിധിയിൽ ഉമ്മളത്തൂർ പരിസരപ്രദേശങ്ങൾ,
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ
പുതുപ്പാടി സെക്ഷൻ പരിധിയിൽ ചെമ്മരംപറ്റ, ഹയർസെക്കൻഡറി സ്കൂൾ, ടെലിഫോൺ എക്സ്ചേഞ്ച്,
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ
കൊടുവള്ളി സെക്ഷൻ പരിധിയിൽ കൊടവൻമുഴി, കൊടവൻമുഴി ക്രഷർ, വരുംകാലമല, മാട്ടുപൊയിൽതാഴം, സഹകരണമുക്ക്,
രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ
കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ ചാത്തമംഗലം, കാലിക്കട്ട് ആയുർവേദ, മണ്ണിലിടം, ചേനോത്ത് ക്രഷർ, കൊയ്യേരി,
രാവിലെ ഒന്പത് മുതൽ വൈകുന്നേരം ആറ് വരെ
കല്ലായി സെക്ഷൻ പരിധിയിൽ മാനാരി, വെസ്റ്റ് മാങ്കാവ്, മൈത്രി റോഡ്, ഗാലക്സി അപ്പാർട്ട്മെന്റ്,
വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ
കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ വേങ്ങേരിമഠം, നെച്ചുള്ളി, കോരൻകുളങ്ങര, കല്ലിടുമ്പിൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
പ്രത്യേക അറിയിപ്പ്
കെഎസ്ഇബി ലിമിറ്റഡിന്റെ കൊടുവള്ളി സബ്സ്റ്റേഷനിൽ നിന്നും ചേളന്നൂർ സെക്ഷനിലെ അടുവാറക്കൽതാഴം വരെ പുതുതായി നിർമ്മിച്ച 11 കെവി ഭൂഗർഭ കേബിൾ വഴി നാളെ മുതൽ ഏതു സമയവും വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. ആയതിനാൽ പ്രസ്തുത കേബിളും ആയോ അനുബന്ധ സാമഗ്രികളും ആയോ സമ്പർക്കം പുലർത്താതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചേളന്നൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.