കൂടരഞ്ഞി: കൂടരഞ്ഞി-കൂന്പാറ റോഡിൽ നാരായണൻ കടക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചു.ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പരിക്കേറ്റവരെ മാമ്പറ്റയിലുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.