മദ്യം പിടികൂടി
1547508
Saturday, May 3, 2025 5:39 AM IST
കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 34 കുപ്പി അനധികൃത മദ്യം പിടികൂടി.ചെറുവറ്റയില്‍ വാടക റൂമില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ബാലു (37)വിന്റെ മുറിയില്‍ നിന്നാണ് ചേവായൂര്‍ പോലീസ് അനധികൃതമായി സൂക്ഷിച്ച 500 മില്ലിയുടെ മദ്യക്കുപ്പികള്‍ പിടികൂടിയത്.