പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
1591874
Monday, September 15, 2025 10:09 PM IST
കൊയിലാണ്ടി: മുത്താമ്പിപുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അരിക്കുളം മാവട്ട് മോവര്‍ വീട്ടില്‍ പ്രമോദാ (40)ണ് ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി മുത്താമ്പി പുഴയില്‍ ചാടിയത്.
നടേരി ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും കോഴിക്കോട് നിന്നുള്ള സ്കൂബ ടീമും തെരച്ചിലിനായി എത്തിയിരുന്നു.