വെള്ളപ്പൻകണ്ടിയിൽ നേതൃത്വ പരിശീലന ക്യാന്പ് നടത്തി
1283297
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ:കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ സംരംഭകത്വ വിഭാഗം ഗോത്ര വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്നന്ധഒപ്പംന്ധ ഉപജീവന സഹായ പദ്ധതിയിൽ വെള്ളപ്പൻകണ്ടി ഉൗരിൽ യുവജനങ്ങൾക്കായി നേതൃത്വ പരിശീലന ക്യാന്പ് നടത്തി.
വയനാട് നാട്ടുകൂട്ടത്തിലെ എ.സി. മാത്യൂസ് നേതൃത്വം നൽകി. സർവകലാശാല റിസർച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ് സ്വാഗതവും ചിന്നു വെള്ളപ്പൻകണ്ടി നന്ദിയും പറഞ്ഞു.