വാ​ഹ​നാ​പ​ക​ടം: വീ​ട്ട​മ്മ മ​രി​ച്ചു, ഭ​ര്‍​ത്താ​വി​നു പ​രി​ക്ക്
Friday, June 2, 2023 11:57 PM IST
മാ​ന​ന്ത​വാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു. ചെ​റു​കാ​ട്ടൂ​ര്‍ കു​ന്ന​ത്തു​പ​റ​മ്പി​ല്‍ ബി​ല്‍​ബി​യാ​ണ്(44)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ബി​ല്‍​ബി​യും ഭ​ര്‍​ത്താ​വ് ജ​യ്സ​ണും സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ചെ​റു​കാ​ട്ടൂ​ര്‍ എ​സ്റ്റേ​റ്റു​മു​ക്കി​ല്‍ കാ​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ജ​യ്സ​ണ്‍ ചി​കി​ത്സ​യി​ലാ​ണ്.