വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന ഫീ​സി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Thursday, June 8, 2023 11:33 PM IST
മാ​ന​ന്ത​വാ​ടി: ജ​ല​സേ​ച​ന, വ​നം വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ഫീ​സ് ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജൂ​ണ്‍ 15ന് ​ലോ​ക വ​യോ​ജ​ന പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. ആ​ന്‍റ​ണി, എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, കെ.​എം. ബാ​ബു, ഹ​ബീ​ബ് റ​ഹ്മാ​ൻ റാ​വു​ത്ത​ർ, കെ. ​വി​ജ​യ​കു​മാ​രി, എ. ​റോ​സി​ലി, ആ​ന്‍റ​ണി റൊ​സാ​രി​യോ, എം. ​ശി​വ​ൻ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.