ക​ലോ​ത്സ​വ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 18, 2024 5:25 AM IST
മീ​ന​ങ്ങാ​ടി: ബി​എ​ഡ് കോ​ള​ജ് കാ​ന്പ​സി​ൽ 22ന് ​ന​ട​ത്തു​ന്ന​എം​ജെ​എ​സ്എ​സ്എ ഭ​ദ്രാ​സ​ന ക​ലോ​ൽ​സ​വ​ത്തി​ന്‍റെ സ​പ്ലി​മെ​ന്‍റ് പു​റ​ത്തി​റ​ക്കി.

ബി​ഷ​പ്സ് ഹൗ​സി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് സ​ണ്‍​ഡേ സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​പി.​സി. പൗ​ലോ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​ഷൈ​ജ​ൻ മ​റു​ത​ല, ഫാ. ​സി​നു തെ​ക്കേ​ത്തോ​ട്ട​ത്തി​ൽ,


എം​ജെ​എ​സ്എ​സ്എ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ അ​നി​ൽ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ബേ​ബി, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. ത​ങ്ക​ച്ച​ൻ, ടി.​ജി. ഷാ​ജു, എ​ബി​ൻ പി. ​എ​ലി​യാ​സ്, സി.​കെ. ജോ​ർ​ജ്, പി.​കെ. ഏ​ലി​യാ​സ്, തോ​മ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.