ചിറ്റാരിക്കാൽ ടൗണിൽ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി
1561745
Friday, May 23, 2025 1:02 AM IST
ചിറ്റാരിക്കാൽ: എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ് കിഴക്കരക്കാട്ട്, സ്വാമി പ്രേമാനന്ദ, സെബാസ്റ്റ്യൻ പൂവത്താനി, സിജോ വഴുതനപ്പള്ളി, ജിജോ പി. ജോസഫ്, ശാന്ത കുഞ്ഞിരാമൻ, സോണി പൊടിമറ്റം, എ.കെ. വൽസല, മഹിളാ കോൺഗ്രസ് എളേരി ബ്ലോക്ക് പ്രസിഡന്റ് മിനി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു എന്നിവർ നേതൃത്വം നല്കി.