രാ​ഹു​ലി​ന് സു​ര​ക്ഷാ വീ​ഴ്ച: കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Sunday, January 29, 2023 10:30 PM IST
കൊ​ട്ടാ​ര​ക്ക​ര: ​ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ശ്മീ​രി​ൽ എ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷാ​വീ​ഴ്ച വ​രു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ കൊ​ട്ടാ​ര​ക്ക​റി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്രസ​ിഡ​ന്‍റ് കെ ​ജി അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ശി കെ ​ജോ​ൺ, ക​ണ്ണാ​ട്ട് ര​വി,വി ​ഫി​ലി​പ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, ആ​ർ മ​ധു, ജോ​ർ​ജ് പ​ണി​ക്ക​ർ, സു​ധീ​ർ, റോ​ബി വ​ർ​ഗീ​സ്, വേ​ണു അ​വ​ണൂ​ർ, അ​ജു ജോ​ർ​ജ്, ശോ​ഭ പ്ര​ശാ​ന്ത്, ജോ​ൺ മ​ത്താ​യി, ജോ​യ​ൽ, അ​ൽ ആ​മീ​ൻ, ഷി​ബി​ലി, പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊല്ലം: കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കൽ പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 31 ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ഫോമുകള്‍ ലഭിക്കും. ഫോണ്‍: 0474 2792957, 8547129371, 9074030763.