ജ​നാ​ധി​പ​ത്യ​ത്തി​നു മാ​ന​ക്കേ​ട്: ആ​ന്‍റോ ആ​ന്‍റ​ണി
Saturday, March 25, 2023 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നാ​വ​ട​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​നു മാ​ന​ക്കേ​ടാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ സം​സ്‌​കാ​രം നി​ല​നി​ന്നു​വ​ന്ന രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ അ​തി​നെ​യെ​ല്ലാം ത​ച്ചു​ട​ച്ച് എ​തി​രാ​ളി​ക​ളെ നി​ശ​ബ്ദ​രാ​ക്കാ​ന്‍ ജു​ഡീ​ഷ​റി​യെ കൂ​ട്ടു​പി​ടി​ക്കു​ന്ന ത​ന്ത്രം അ​പ​ക​ട​ക​ര​മാ​ണ്. ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭം കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​മെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.