ഡി​വൈ​ൻ ലോ ​കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷം
Friday, September 13, 2024 3:05 AM IST
പ​ത്ത​നാ​പു​രം: ഡി​വൈ​ൻ ലോ ​കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. മേ​ള​വാ​ദ്യ​ങ്ങ​ളും മാ​വേ​ലി​യും പു​ലി​ക​ളി​യും അ​ക​മ്പ​ടി​യേ​കി​യ ഘോ​ഷ​യാ​ത്ര പ​ത്ത​നാ​പു​രം ന​ഗ​ര​ത്തെ വ​ർ​ണാ​ഭ​മാ​ക്കി.
ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, ഉ​റി​യ​ടി മ​ത്സ​രം, വ​ടം​വ​ലി, ബി​സ്ക​റ്റ് ക​ടി, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ടീ​ൽ, സ്പൂ​ൺ ആ​ൻ​ഡ് ലെ​മ​ൺ, മ​ല​യാ​ളി മ​ങ്ക, ക​സേ​ര​ക​ളി, പൊ​ങ്ങ​ച്ചം പ​റ​ച്ചി​ൽ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.


സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​ൻ. ബി​നു, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഡോ.​കെ. വ​ത്സ​ലാ​മ്മ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​ശാ​ന്ത് ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ ഷൈ​ൻ ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.