ഗ്ര​ന്ഥ​ശാ​ല ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 3, 2022 10:32 PM IST
പൊ​ൻ​കു​ന്നം: ചി​ത്രാ​ഞ്ജ​ലി ഗ്ര​ന്ഥ​ശാ​ല​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ഗ്ര​ന്ഥ​ശാ​ല ഹാ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി.​വി. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഗി​രീ​ഷ് എ​സ്. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി, പി.​എ​ൻ.​പ​ണി​ക്ക​ർ, ജോ​സ് പു​ല്ലു​വേ​ലി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി സേ​തു​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ശി​വ​ദാ​സ്, കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ, പൊ​ൻ​കു​ന്നം സെ​യ്ദ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ൽ, എ.​ആ​ർ.​സാ​ഗ​ർ, ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​എ​ൻ. സോ​ജ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ഒ.​എം. അ​ബ്ദു​ൾ ക​രീം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

പൊ​ൻ​കു​ന്നം: ക്രൈ​സ്ത​വ​ർ പ​രി​ശു​ദ്ധ​വും പ​രി​പാ​വ​ന​വു​മാ​യി കൊ​ണ്ടാ​ടു​ന്ന ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്തി​ദി​ന​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്നു ഇ​ട​വ​ക പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി. ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന ഈ ​വി​വേ​ച​ന​ത്തി​നെ​തി​രേ ഇ​ട​വ​ക സ​മൂ​ഹം ഒ​ന്നാ​കെ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ഫാ.​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജെ​യി​ൻ കൊ​ക്ക​പ്പി​ള്ളി, റ്റോ​മി​ച്ച​ൻ പാ​ല​മു​റി, ഷാ​ജി ചെ​ത്തി​പ്പു​ഴ, ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, ഷാ​ജി വ​ട​ക്കേ​ട​ത്ത്, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.