സ​മ​രപ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം നടത്തി
Sunday, December 4, 2022 11:49 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് ക​​മ്മി​​റ്റി സ​​മ​​ര​പ്ര​​ഖ്യാ​​പ​​ന സ​​മ്മേ​​ള​​നം ന​​ട​​ത്തി. 17ന് ​​പൗ​​ര​വി​​ചാ​​ര​​ണ യാ​​ത്ര ന​​ട​​ത്താ​​നും ബൂ​​ത്ത് ‌ക​​മ്മി​​റ്റി​​ക​​ൾ പു​​ന:​​സം​​ഘ​​ടി​​പ്പി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചു. ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​നം ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​വി. പ്ര​​സാ​​ദ്, ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, സി​​നു ജോ​​ൺ, ടി.​​എ​​സ്‌. അ​​ൻ​​സാ​​രി, സ​​ജി ത​​ട​​ത്തി​​ൽ, അ​​ഡ്വ. പി. ​​രാ​​ജീ​​വ്, ബി​​ജു വ​​ലി​​യ​​മ​​ല, കെ.​​ഹ​​രി​​ദാ​​സ്, ടി. ​​ജോ​​ൺ​​സ​​ൺ, വി​​ബി​​ൻ വ​​ത്സ​​ൻ, കെ.​​ആ​​ർ.​ ഷാ​​ജി, ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി, സ​​ജി തൈ​​പ്പ​​റ​​മ്പി​​ൽ, ജോ​​സ​​ഫ് ചാ​​ക്കോ എ​​ട്ടു​​കാ​​ട്ടി​​ൽ, ടോ​​മി മ​​ണ്ഡ​​പ​​ത്തി​​ൽ, ജ​​യിം​​സ് തോ​​മ​​സ്, റോ​​യി ക​​ല്ലു​​ങ്ക​​ൽ, ജോ​​ഷി ത​​കി​​ടി​​യേ​​ൽ, ജോ​​ജി വ​​ട്ട​​മ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.