പോ​ക്സോ കേ​സി​ൽ പൂ​ജാ​രി അ​റ​സ്റ്റി​ൽ
Friday, September 22, 2023 12:08 AM IST
തൊ​ടു​പു​ഴ: പോ​ക്സോ കേ​സി​ൽ ക്ഷേ​ത്ര​ത്തി​ലെ സ​ഹ​പൂ​ജാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ കി​ഴ്ശാ​ന്തി​ക്കാ​ര​നാ​യ കൊ​ല്ലം ര​മ്യാ​ഭ​വ​നം അ​മ​ർ​നാ​ഥാ(19) ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൗ​ഹൃ​ദം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.