ആ​ലു​വ: പാ​ല​സ് റോ​ഡി​ലെ പൊ​തു കാ​ന​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​മാ​യ റ​സ്റ്റ് ഹൗ​സ് ബി​ൽ​ഡിം​ഗി​ന് മു​ന്നി​ലു​ള്ള പൊ​തു കാ​ന​യി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​ത് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.