കൊ​ച്ചി: ച​രി​ത്ര​പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പെ​ന്ത​ക്കോ​സ്ത തി​രു​നാ​ളി​ന് നാ​ളെ വൈ​കീ​ട്ട് 5.30 ന് ആർച്ച്ബിഷപ് ഡോ. ​ഫ്രാ​ന്‍​സീ​സ് ക​ല്ല​റ​യ്ക്ക​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്നു​ള്ള ദി​വ്യ​ബ​ലി​യി​ല്‍ അ​ദ്ദേ​ഹം മു​ഖ്യ കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഫാ. ​ലാ​സ​ര്‍ സി​ന്‍റോ തൈ​പ​റ​മ്പി​ല്‍ പ്ര​സം​ഗി​ക്കും.

ആ​റു നാ​ള്‍ നീ​ണ്ടു നി​ല്ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ എട്ടിന് സ​മാ​പി​ക്കും. സ​മാ​പ​ന ദി​ന​ത്തി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ബിഷപ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ മു​ഖ്യകാർമികനാകും.

ഫാ. ​വി​ബി​ന്‍ ചൂ​തംപ​റ​മ്പി​ല്‍ പ്ര​സം​ഗി​ക്കും. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണിക്കോ​ട​ത്ത് പ​റ​ഞ്ഞു.