മ​ര​ട്: നെ​ട്ടൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച ഓ​പ്പ​ൺ ജിം ​ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ര​ശ്മി സ​നി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റി​യാ​സ് കെ. ​മു​ഹ​മ്മ​ദ്, ബേ​ബി പോ​ൾ, ശോ​ഭ ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബെ​ൻ​ഷാ​ദ് ന​ടു​വി​ല​വീ​ട്, ച​ന്ദ്ര​ക​ലാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​യ​ർ വാ​ക്ക​ർ, ചെ​സ്റ്റ് പ്രെ​സ്, ട്രി​പ്പി​ൾ ട്വി​സ്റ്റ​ർ, ലെ​ഗ് പ്രെ​സ്, റോ​വ​ർ, ഷോ​ൾ​ഡ​ർ ബി​ൽ​ഡ​ർ, സി​റ്റ് അ​പ് ബോ​ർ​ഡ്, സ്കൈ ​വാ​ക്ക​ർ, സ​ർ​ഫ് ബോ​ർ​ഡ്, ക്രോ​സ് ട്രെ​യ്ന​ർ, ബാ​ക്ക് എ​ക്സ്റ്റ​ൻ​ഷ​ൻ, പു​ഷ് അ​പ് ബാ​ർ,

ആം ​പാ​ഡി​ൽ ബൈ​ക്ക്, ഹോ​ഴ്സ് റൈ​ഡ​ർ, സിം​ഗി​ൾ ബാ​ർ എ​ന്നി​ങ്ങ​നെ ഒ​മ്പ​തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മാ​ണ് ജി​മ്മി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.