ആ​ല​ത്തൂ​ർ: പ​ഴ​മ്പാ​ല​ക്കോ​ട് ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ആ​ല​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​പ്പെ​ടാ​തെ ത​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്പെ​ടു​ന്ന ന​ന്മ​യു​ള്ള​വ​രാ​യി വ​ള​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പ്ര​സി​ഡന്‍റ് പി.എം. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​രൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ജ്കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ​നാ​ർ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി.

വാ​ർ​ഡ് മെം​ബ​ർ കെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ, ഗ്രേ​സി ടീ​ച്ച​ർ, അ​ബ്ബാ​സ് മൂ​പ്പ​ൻ, ഹി​ബ, ആ​ദി​ല അ​മാ​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ൺ​വീ​ന​ർ അ​ബ്ദു​ൾ മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. പു​തി​യ പ​ദ്ധ​തി​ക​ളാ​യ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​നും ഓ​ർ​ഫ​ൻ സ്കോ​ള​ർ​ഷി​പ്പ് പി. ​മ​നോ​ജ് കു​മാ​റും റേ​ഷ​ൻ കി​റ്റ് വി​ത​ര​ണം ആ​തി​ര ഓ​ഡി​റ്റോ​റി​യം ഉ​ട​മ പോ​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.