കല്ലടിക്കോട്: ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കോ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.

അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​വും ന​ട​ത്തി. യോ​ഗമാ​സ്റ്റ​ർ ന​ന്ദ​കു​മാ​ർ ക്ലാ​സ് എ​ടു​ത്തു. സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ച്ച്. ജാ​ഫ​ർ, ജ​യ വി​ജ​യ​ൻ, വാ​ർ​ഡ് മെ​ംബ​ർ​മാ​രാ​യ കെ.​കെ. ച​ന്ദ്ര​ൻ, എം. ​പ്ര​സ​ന്ന, മോ​ഹ​ൻ​ദാ​സ്, ബീ​ന ച​ന്ദ്ര​കു​മാ​ർ, എം. ​ച​ന്ദ്ര​ൻ, ഡോ. ​ഹ​ണി റോ​സ് തോ​മ​സ്, ഡോ. ​ജി​നു എ​ൽ. തോ​മ​സ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഡോ. ​എ​ബി​ൻ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​യു. സു​ഹൈ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മാ​ണ് ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.