നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി ഓ​ഫ്റോ​ഡ് ഡ്രൈ​വേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ൽ​നി​ന്നും വാ​ഗ​മ​ണ്ണി​ലേ​ക്ക് ജീ​പ്പ് റാ​ലി ന​ട​ത്തി.

നെ​ല്ലി​യാ​മ്പ​തി​യു​ടെ ടൂ​റി​സം​സാ​ധ്യ​ത നാ​ട്ടി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യും വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തി​നും വ​ന​മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​നു​മെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. പോ​ത്തു​ണ്ടി​ഡാം ഉ​ദ്യാ​ന പ​രി​സ​ര​ത്തു​നി​ന്നും കെ. ​ബാ​ബു എം​എ​ൽ​എ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി. ​ദി​ലീ​പ്, ആ​ർ. ര​വി, പി. ​സു​ധീ​ഷ്, എ​സ്. അ​ൻ​സാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ജീ​പ്പു​ക​ളി​ലാ​യി 59 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യാ​ത്ര​തി​രി​ച്ച​ത്.