മ​ണ്ണാ​ര്‍​ക്കാ​ട്: കു​മ​രം​പു​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്സ​ല​ന്‍​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ ആ​മ്പാ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഡോ.​ടി. സൈ​നു​ല്‍ ആ​ബി​ദ് മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സെ​ടു​ത്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ എ​പ്ല​സ് നേ​ടി​യ​വ​രേ​യും എ​ന്‍​എം​എ​സ്എ​സ്, എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും വി​ര​മി​ച്ച അങ്കണവാ​ടി ജീ​വ​ന​ക്കാ​രെ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും മൊ​മന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന വ​റോ​ട​ന്‍, വി​ക​സ​നകാ
​ര്യ ചെ​യ​ര്‍​മാ​ന്‍ സ​ഹ​ദ് അ​രി​യൂ​ര്‍, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ പി.​എം. നൗ​ഫ​ല്‍ ത​ങ്ങ​ള്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്ദി​ര മാ​ട​ത്തും​പു​ള​ളി, കാ​ദ​ര്‍ കു​ത്ത​നി​ല്‍, ടി.​കെ. ഷ​മീ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​നി​ത, വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ അ​സീ​സ് പ​ച്ചീ​രി, ജേ​ക്ക​ബ്, അ​ബു വ​റോ​ട​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി. ​മു​ഹ​മ്മ​ദാ​ലി അ​ന്‍​സാ​രി, മു​ജീ​ബ് മ​ല്ലി​യി​ല്‍, മു​ഹ്സി​ന്‍ ച​ങ്ങ​ലീ​രി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.