കോ​യ​മ്പ​ത്തൂ​ർ: നെ​ഹ്‌​റു ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് 2025-2026 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള യു​ജി ഫ്രെ​ഷേ​ഴ്‌​സി​ന്‍റെ 27-ാമ​ത് ഫ്രെ​ഷേ​ഴ്‌​സ് ദി​നാ​ച​ര​ണം പി.​കെ. ദാ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്‌​റു ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി. വി​ജ​യ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

മൗ​റീ​ഷ്യ​സ്-​ഇ​ന്ത്യ​യു​ടെ ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റും നെ​ഹ്‌​റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ അ​ഡ്വ.​ഡോ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ​മ്പ​ത്തൂ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​കെ. കാ​ർ​ത്തി​കേ​യ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. നെ​ഹ്‌​റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വിം​ഗ് ക​മാ​ൻ​ഡ​ർ സു​ധാ​ൻ​ഷു റാ​യ്, നെ​ഹ്‌​റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​ക്കാ​ദ​മി​ക്‌​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​എ​ച്ച്. എ​ൻ. നാ​ഗ​രാ​ജ, പാ​ല​ക്കാ​ട് അ​വൈ​റ്റി​സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ മാ​നേ​ജ​ർ നൂ​ർ ഫെ​റി​ൻ​ഷ, പ്രൊ​പ്പോ​സ്ഡ് പി. ​കെ. ദാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നി​യു​ക്ത ര​ജി​സ്ട്രാ​ർ ഡോ. ​ബി. അ​നി​രു​ദ്ധ​ൻ, ക​ൺ​വീ​ന​ർ ഡോ.​എ​സ്. സ​ര​സ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.