കൊ​ഴി​ഞ്ഞാ​മ്പാ​റ: അ​ല​മ്പാ​ടി​യി​ൽ പ്ര​ഭാ​ത ചാ​യ​ക്ക് തി​രി​ച്ച​യാ​ൾ വീ​ടി​നു​സ​മീ​പ​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ആ​ല​മ്പ​ള്ളം മു​ത്തു​വി​ന്‍റെ മ​ക​ൻ ര​വി(57) ആ​ണ് മ​രി​ച്ച​ത്.

റോ​ഡി​ൽ ര​വി വീ​ഴു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. ഭാ​ര്യ: ഭാ​ഗ്യ​വ​തി. മ​ക്ക​ൾ: പ്ര​ണ​വ്, പ്ര​ജി​ത്ത്.