യുഎസിൽ കുടിയേറാൻ ശ്രമിച്ച 7720 പേർ 2019ൽ പിടിയിലായി
Thursday, February 20, 2020 11:11 PM IST
വാഷിംഗ്ടൺ ഡിസി: 2019ൽ അമേരിക്കയിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് 7720 ഇന്ത്യക്കാർ പിടിയിലായി. ഇതിൽ 272 സ്ത്രീകളും 591 കുട്ടികളും ഉൾപ്പെടുന്നു.