ഇരവികുളത്തു പ്രവേശനം നിരോധിച്ചു
Sunday, January 19, 2020 12:07 AM IST
തിരുവനന്തപുരം: വരയാടുകളുടെ പ്രജനനകാലമായതിനാൽ 21 മുതൽ മാർച്ച് 20 വരെ ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.