കേ​ര​ളയിൽ പിജി ഒ​ഴി​കെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
Tuesday, July 7, 2020 12:57 AM IST
തിരുവനന്തപുരം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ MA/M.Sc./ M.Com/MSW ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ സി​​​എ​​​സ്എ​​​സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​ഴി​​​കെ ഇ​​​ന്നു മു​​​ത​​​ലു​​​ള്ള എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ര്‍ അ​​​റി​​​യി​​​ച്ചു.

എംജിയിലും പരീക്ഷകൾ മാറ്റി


കോട്ടയം: എംജി സർവകലാശാല അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ, മേ​​ഴ്സി ചാ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളൊ​​ഴി​​കെ ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു.10​​ന് ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന എ​​ൽ​​എ​​ൽ​​ബി റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി.

നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി അ​​ട​​ക്കം വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും മേ​​ഴ്സി ചാ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കും മാ​​റ്റ​​മി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.