പത്ത​​നം​​തി​​ട്ട: പോ​​പ്പു​​ല​​ർ ഫി​​നാ​​ൻ​​സ് ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​വ​​രു​​ടെ പ​​രാ​​തി​​യി​​ൽ ക​​ന്പ​​നി​​യു​​ടെ വ​​സ്തു​​വ​​ക​​ക​​ൾ ജ​​പ്തി ചെ​​യ്യാ​​ൻ പ​​ത്ത​​നം​​തി​​ട്ട ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യി. പ​​ണം ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 40ല​​ധി​​കം കേ​​സു​​ക​​ൾ ഇ​​തി​​നോ​​ട​​കം ഉ​​പ​​ഭോ​​ക്തൃ​​കോ​​ട​​തി​​യി​​ൽ ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ട്.