സന്തോഷ് ശിവന് കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍
Tuesday, April 13, 2021 1:00 AM IST
കൊച്ചി: ഇന്ത്യയില്‍ ഇഒഎസ് അംബാസഡര്‍ പ്രോഗ്രാം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനണ്‍, ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹനും നിര്‍മാതാവുമായ സന്തോഷ് ശിവനെ പ്രതിനിധിയായി ഉള്‍പ്പെടുത്തി. പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയുടെ ഭാഗമായാണിത്. 14 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവനെ 2014 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.