സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവ് പിടിയില്‍
Thursday, December 2, 2021 12:32 AM IST
കോ​​ഴി​​ക്കോ​​ട് : ന​​ടു​​റോ​​ഡി​​ല്‍ ഉ​​പ​​ദ്ര​​വി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച യു​​വാ​​വി​​നെ വി​​ദ്യാ​​ര്‍ഥി​​നി ഓ​​ടി​​ച്ചിട്ടുപി​​ടി​​കൂ​​ടി. വ​​ള​​യം സ്വ​​ദേ​​ശി​​യാ​​യ ജു​​ജു (35)വി​​നെ​​യാ​​ണ് പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍പ്പി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45 ന് ​​മാ​​നാ​​ഞ്ചി​​റ​​യ്ക്ക് സ​​മീ​​പ​​ത്താ​​ണ് സം​​ഭ​​വം.


മാ​​വൂ​​ര്‍ റോ​​ഡി​​ലെ ട്യൂ​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍നി​​ന്ന് മാ​​നാ​​ഞ്ചി​​റ​​യി​​ലേ​​ക്ക് ബ​​സ് ക​​യ​​റാ​​ൻ വ​​രി​​ക​​യാ​​യി​​രു​​ന്ന പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍ഥി​​നി​​യെ​​യാ​​ണ് കാ​​ല്‍ന​​ട​​യാ​​ത്ര​​ക്കാ​​ര​​നാ​​യ യു​​വാ​​വ് ഉ​​പ​​ദ്ര​​വി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.