ഭ​ക്ഷ്യസു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രും: മ​ന്ത്രി
ഭ​ക്ഷ്യസു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രും: മ​ന്ത്രി
Saturday, May 14, 2022 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ തു​​​ട​​​രു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​യി 484 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ന​​​ട​​​ത്തി. ലൈ​​​സ​​​ന്‍​സോ ര​​​ജി​​​സ്ട്രേ​​​ഷ​​​നോ ഇ​​​ല്ലാ​​​ത്ത 46 ക​​​ട​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. 186 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍​കി. 33 കി​​​ലോ​​​ഗ്രാം വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു ന​​​ശി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ 12 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി 2857 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.