കുടുംബ കോടതിയിൽ വിരമിച്ച ജഡ്ജിമാരെ നിയമിച്ചു
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: നിലവിലുള്ള കുടുംബകോടതി ജഡ്ജിമാരുടെ ഒഴിവുകളിൽ വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകി. എ. ഹാരീസ്(വടകര), കെ ആർ. മധുകുമാർ (നെയ്യാറ്റിൻകര), ഇ.സി ഹരിഗോവിന്ദൻ (ഒറ്റപ്പാലം), കെ.എസ്. ശരത്ചന്ദ്രൻ (കുന്നംകുളം), വി.എൻ. വിജയകുമാർ (കാസർഗോഡ്) എന്നിവരെയാണു നിയമിക്കുക.