കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ വികലാംഗ ക്ഷേമ കോർപറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകുന്നേരം അഞ്ചുവരെ. അപേക്ഷാ ഫോം www.hpwc.kerala. gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2347768