ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ സത്യപ്രതിജ്ഞ നാളെ
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: ജസ്റ്റീസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. നാളെ രാവിലെ 9.30 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.